തിരുവമ്പാടി:
യൂത്ത് കോൺഗ്രസ് പുന്നക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്ത് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ മേഖലാ പ്രസിഡന്റ് ജിതിൻ പല്ലാട്ട് പതാകയുയർത്തി ഉദ്ഘാടനം ചെയ്തു . തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് ലിബിൻ ബെൻ തുറുവേലിൽ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജന:സെക്രട്ടറിമാരായ ലിബിൻ അമ്പാട്ട്, അമൽ തങ്കച്ചൻ, അരുൺ ആൻഡ്രൂസ്, മെൽബിൻ തുറുവേലിൽ, ജൂഡ് കൊച്ചുകൈപ്പേൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Post a Comment