കോടഞ്ചേരി: വേലിക്കകത്ത് വർഗീസിന്റെ ഭാര്യ മേരി (69) നിര്യാതയായി.

സംസ്കാരം ഇന്ന് (14-08-2021-ശനി) ഉച്ചകഴിഞ്ഞ് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.

മക്കൾ: രജി, സജി, സിജി, സി. ബിജി (മിഷനറീസ് ഓഫ് ചാരിറ്റി))

മരുമക്കൾ: പരേതനായ ഷാജു ചുവപ്പുങ്കൽ (കുളത്തുവയൽ), ഷിബു കണക്കഞ്ചേരി (ചക്കിട്ടപ്പാറ), സിന്ധു (ഗവൺമെന്റ് എൽ പി സ്കൂൾ മുറംപാത്തി).

Post a Comment

أحدث أقدم