കൂടരഞ്ഞി: ടൗണിലെ വ്യാപാരിയായിരുന്ന തെക്കേടത്ത് ഫ്രാൻസിസ് (കുഞ്ഞേട്ടൻ-76) നിര്യാതനായി.

സംസ്കാരം ഇന്ന് (14-08-2021- ശനി) വൈകുന്നേരം 04:00- മണിക്ക് കരിങ്കുറ്റിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: ത്രേസ്യാമ്മ കോടഞ്ചേരി പ്ലാത്തോട്ടത്തിൽ കുടുംബാംഗം.

മക്കൾ : ബെന്നി, ബീന, ബിജു.

മരുമക്കൾ: ലെജി തടത്തിൽ (കല്ലാനോട്), ബേബി പ്ലാത്തോട്ടത്തിൽ (പുന്നക്കൽ), റോസ് അറയ്ക്കൽ (പൂഴിത്തോട്).

Post a Comment

Previous Post Next Post