തിരുവമ്പാടി:
പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി (പി ജെ. മൊല്ല) (81) മരണപ്പെട്ടു.
മയ്യത്ത് നിസ്കാരം 9: 30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ്ൽ
ഭാര്യമാർ: പരേതയായ ഫാത്തിമ, ആസ്യ.
മക്കൾ : ആയിഷ ,ബീരാൻകുട്ടി,കുഞ്ഞീരുമ്മ ,അസ്സിസ് ,ആമിന ,ബഷീർ ,അഷറഫ് ,സലാം ,ബുഷ്‌റ,റാഷിദ ,നിസാമുദ്ധീൻ
മരുമക്കൾ: അസീസ് , നബിസ, സെയ്ത്, ഉമ്മുഖുൽസു, സൗദ, ഷാരിയ, താഹിറ, അഷറഫ്, റസാക്ക്, മുർഷിദ.

إرسال تعليق