തിരുവമ്പാടി: അമ്പലപ്പാറ
പിലാക്കടവത്ത്‌ കോയാമു ( 85) നിര്യാതനായി.

ഭാര്യ: പരേതയായ ഖദീജ .
 
മക്കൾ : കമറുദ്ദീൻ ,ഷംസുദ്ദീൻ,
സനാബില, ജലീൽ .

മരുമക്കൾ: ജമാലുദ്ദീൻ (കുനിയിൽ ),
സാജിദ,
നസിയ,
ഫൗസിയ

മയ്യത്ത് നമസ്കാരം  ഇന്ന് രാത്രി 7:30 ന് വീട്ടിൽനിന്ന് 

ഖബറടക്കം താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

أحدث أقدم