കോടഞ്ചേരി: നെല്ലിപ്പൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുലക്കുടിയിൽ പൗലോസ് (കുഞ്ഞേട്ടൻ -90 ) നിര്യാതനായി.
സംസ്കാരം ഇന്ന് (10-08-2021- ചൊവ്വ) വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.
ഭാര്യ: പരേതയായ ഏലിക്കുട്ടി വേനപ്പാറ വിലങ്ങുപാറ കുടുംബാംഗം.
മക്കൾ: സിസ്റ്റർ ബ്രജിത്ത് എസ് എ ബി എസ് (യു എസ് എ),
സിസ്റ്റർ മേരി പോൾ എസ് എ ബി എസ് (വിജയവാഡ),
ജോസ് ,
റോസിലിൻ , ജെസിംസ്.
മരുമക്കൾ: ലീനാമ്മ വട്ടച്ചാക്കൽ, ജെസ്റ്റിൻ കല്ലിടുക്കിൽ
(വേനപ്പാറ), മോൻസി ഇടച്ചിലാത്ത്.

إرسال تعليق