തിരുവമ്പാടി:അത്തിപ്പാറ പരേതനായ വയലിൽ ചാത്തുവിന്റെ ഭാര്യ മാളു (93 ) നിര്യാതയായി.

മക്കൾ:
രാജൻ
ദേവകി,
മരുമക്കൾ:
രാധ,പരേതനായ മലയിൽ വേലായുധൻ.

സംസ്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

أحدث أقدم