തറോൽ: കല്ലുരുട്ടി തറോൽ പ്രദേശത്തു നിന്ന് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കളുടെ കൂട്ടായ്മയായ സി.എച്ച് കൾച്ചറൽ ഫോറം ഓഫീസ് യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ ഫിറോസ് ഉൽഘാടനം ചെയ്തു.

മുക്കം മുനിസിപ്പൽ കൗൺസിലർ ഗഫൂർ കല്ലുരുട്ടി ആദ്ധ്യക്ഷം വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടരി സി.കെ ഖാസിം മുഖ്യപ്രഭാഷണം നടത്തി.
ജാഫർ സി.കെ
ശരീഫ് വെണ്ണക്കോട്
ഐ.പി ഉമർ
ആസിഫ് വി എം എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم