തിരുവമ്പാടി:
കക്കുണ്ട് ബ്രദേഴ്സിൻ്റെ നേതൃത്ത്വത്തിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു.
ടി.എം ജോസഫ് പതാക ഉയർത്തി. ചടങ്ങിൽ ജോസ് പി.ജെ, ജിമീസ്, അബ്ദുറഹിമാൻ, ജോയി വട്ടമറ്റത്തിൽ, ബാജി, സനുബ്, അബ്ദു, മുനീർ, നിസാമുദ്ധീൻ, ജോസഫ്, റഷീദ്, കുഞ്ഞുമുഹമ്മദ്, സജി, എന്നിവരും പങ്കെടുത്തു.

Post a Comment

أحدث أقدم