ഓമശ്ശേരി: എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖല കമ്മിറ്റി ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു. ഓമശ്ശേരി വാദിഹുദ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി ബഹു:കുഞ്ഞാലൻകുട്ടി ഫൈസി പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ഹാരിസ് ഹൈത്തമി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പിടി മുഹമ്മദ് പ്രമേയ പ്രഭാഷണം നടത്തി.നിസാം ഓമശ്ശേരി,സമദ് മുറമ്പാത്തി, ഷാദുലി ദാരിമി ,ഷറഫു തെച്ച്യാട്,ഹാഫിള് സിദ്ദിഖ് ഫൈസി പങ്കെടുത്തു. മേഖല ജനറൽ സെക്രട്ടറി മുസ്തഫ അശ്അരി സ്വാഗതവും മുനീർ കൂടത്തായി നന്ദിയും പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖല കമ്മിറ്റി ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു
Admin
0
Comments
Tags
Latest News

Post a Comment