കൈതപ്പൊയിൽ:
ഇക്കഴിഞ്ഞ +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ റിൻഷിയ ഫാത്തിമ. അമർ അഹമ്മദ്. അക്മൽ ഫാരിസ് എന്നി വിദ്യാർഥികൾക്ക് കൈതപ്പൊയിൽ ദിവ്യ ക്ലബ്ബിന്റെ ആഭി മുഖ്യത്തിൽ അവാർഡുകൾ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് . പ്രസിഡണ്ട് ഷംസിർ പോത്താറ്റിൽ നൽകി.
ക്ലബ്ബ് പ്രസിഡണ്ട് ഏ.പി ബഷീർ അധ്യക്ഷ്യം വഹിച്ചു .ആർ.കെ ശാഫി. പ്രണവ് മോഹൻ . സി.കെ ബഷീർ. ടി.കെ.സുബൈർ. സുഹൈൽ വേഞ്ചേരി. സഹീർ .ഇ നാസർ .പി.കെ എന്നിവർ സംസാരിച്ചു സെക്രട്ടറി വി.കെ കാദർ സ്വാഗതവും പി. ജാഫർ നന്ദിയും പറഞ്ഞു.

إرسال تعليق