തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് തമ്പലമണ്ണയിൽ വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

 തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ,  രാമചന്ദ്രൻ പതാക ഉയർതുകയും 
  തുടർന്ന് ഈ കഴിഞ്ഞ 2020-21 വർഷത്തിലെ പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 16-ആം വാർഡിലെ വിദ്യാർഥികളെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് കമ്മറ്റി സ്പോൺസർ ചെയ്തമെമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു.
 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 
  മണ്ഡലം പ്രതിനിധി, തോമസ്, കെ കുഴികണ്ടത്തിൽ വാർഡ് വികസന സമിതി കൺവീനർ ജോസ് ചേർക്കാപുഴ, ബൂത്ത് പ്രസിഡന്റ്, ജയരാജൻ കവിരാ യിൽ,ബൂത്ത് സെക്രട്ടറി പ്രദീപ് പികെ പുതുപ്പറമ്പിൽ ജോസ് പറയൻ കുഴി തുടങ്ങിയവർ പങ്കെടുത്തു.
              
      പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ

Post a Comment

أحدث أقدم