ഡൽഹി ചലോ മാർച്ച്  സംയുക്ത കർഷക സമിതി നയിക്കുന്ന പാർലമെൻ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവമ്പടിയിൽ നടന്ന സമരം  വി.കെ.പീതംബരൻ ഉത്ഘാടനം ചെയ്തു.
കേരള കർഷക കോൺഗ്രസ് എം തറപ്പേൽ ബെന്നി അധ്യക്ഷനായി.
 കർഷക സംഘം ഏരിയ സെക്രട്ടറി പുരുഷോത്തമൻ ,ഗണേഷ് ബാബു, കിസാൻ സഭ ഡേവിഡ് എന്നിവർ സംസാരിച്ചു.
കിസാൻ ജനതദൾ സുനിൽ ജോർജ്ജ്.' മുഹമ്മദ് കാളിയേടത്ത്, ജിബിൻ പി ജെ നേതൃത്വം നൽകി.

Post a Comment

أحدث أقدم