കോലഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിൽ ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു.
ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ അഡ്വക്കേറ്റ് ബെന്നി ഇടയത്ത് മുഖ്യസന്ദേശം നൽകി മേഖലാ ഡയറക്ടർ ഫാദർ ജേക്കബ് ചുണ്ടക്കാട്ട് അധ്യക്ഷത വഹിച്ചു വിഷരഹിത പച്ചക്കറികളുടെ ഉപയോഗത്തെക്കുറിച്ചും ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസെടുത്തു.
പ്രോഗ്രാം ഓഫീസർ ലിസി റെജി യൂണിറ്റ് കോഡിനേറ്റർ ജോസ് കുറൂർ ലിജി സുരേന്ദ്രൻ യൂണിറ്റ് പ്രസിഡണ്ട് ജോസ് ഇടയ ത്തുപാറ ഷെൽബി രാജു എൽ സി ബേബി എന്നിവർ നേതൃത്വം നൽകി.
إرسال تعليق