മുക്കം : തോട്ടത്തിൻകടവ് വീട്ടിക്കാമണ്ണിൽ കെ.വി കുഞ്ഞാലി ഹാജി (90).

ഭാര്യ : പാത്തുമ്മ ഹജ്ജുമ്മ.

മക്കൾ : സുഹറ(പൂളപ്പൊയിൽ), ഖദീജ(പന്തല്ലൂർ),
സൈദലവി(തോട്ടത്തിൻ കടവ്),നാസർ (തോട്ടത്തിൻ കടവ്) മുസ്ഥഫ(തോടത്തിൻ കടവ്).

മരുമക്കൾ : പി.സി അഹമ്മദ് കുട്ടി (പൂളപ്പൊയിൽ),എം.പി കുഞ്ഞി മുഹമ്മദ് (പന്തല്ലൂർ),സുലൈഖ,സൈനബ,സാഹിന.

മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ 9ന് തോട്ടത്തിൻ കടവ് ജുമാ മസ്ജിദിലും 9.30ന് താഴെ തിരുവമ്പാടി തിയ്യര തട്ടക്കാട്ട് ജുമാ മസ്ജിദിലും നടക്കും.

Post a Comment

أحدث أقدم