പുതുപ്പാടി : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണി പൂർത്തീകരിച്ച പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ അടിവാരം കമ്പിയേലുമ്മൽ വീറുമ്പിൻ ചാലിൽ റോഡ് ഉൽഘാടനം വാർഡ് മെമ്പർ നജുമുന്നിസ ഷെരീഫ് നിർവ്വഹിച്ചു.
മുൻ ബ്ലോക്ക് മെമ്പർ ഇ. കെ വിജയൻ, മുൻ വാർഡ് മെമ്പർ മുത്തു അബ്ദുൾ സലാം, വി. കെ അബുബകർ എന്ന താജു,മജീദ് ഹാജി കണലാട്, പി. കെ സുകുമാരൻ, ഷമീർ വളപ്പിൽ, അബു ഒ. കെ. സി, ടി ഡി അബ്ദുറഹ്മാൻ, വി. സി മുജീബ്, ഒ. കെ ഖാദർ, യു. പി ഹേമലത, സുമി രഞ്ജിത്ത്, സുബീർ എ. കെ, സലാം പുറായിൽ, മുഹമ്മദ് ത്രീ സ്റ്റാർ, വി. സി റസാക്ക്, മുഹമ്മദാലി തൊന്തിയിൽ, വി. സി സമദ്, ബദർ, അഷ്‌റഫ്, വത്സ പൊട്ടിക്കൈ തുടങ്ങിയവർ സംബന്ധിച്ചു.
إرسال تعليق