മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ പൂളപ്പൊയിൽ ഇന്ന് രാവിലെ ടിപ്പറും ബൈക്കു തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം പോത്ത് കല്ല് സ്വദേശി കിരൺ കുമാറാണ് മരിച്ചത്. 

 ഓമശ്ശേരി യിലെ ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ്  അപകടം: ബൈക്ക് തകർന്നു.
ഓമശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കിരണൻകുമാർ സഞ്ചരിച്ച ബൈക്കും മുക്കം ഭാഗത്തു നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്. 

Post a Comment

أحدث أقدم