തിരുവമ്പാടി:
ഉമ്മത്തൂർ മുഹമ്മദ് (76) നിര്യാതനായി.
തിരുവമ്പാടിയിലെ ആദ്യകാല മാപ്പിളപ്പാട്ട് ഗായകനും മത്സ്യ വ്യാപാരിയുമായിരുന്നു പരേതൻ.
ഭാര്യ:കുഞ്ഞിപ്പാത്തുമ്മ
മക്കൾ: അബ്‌ദുൾ അസീസ്, സാലിഹ്.
മരുമക്കൾ :മൈമൂന, ആമിനക്കുട്ടി.
കബറടക്കം ഇന്ന് നാലുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് കബർസ്ഥാനിൽ
إرسال تعليق