താമരശ്ശേരി: അണ്ടോണ തോട്ടുമൂലയിൽ പരേതനായ മുഹമ്മദിൻ്റ മകൻ ടി.എം അബൂബക്കർ (56) നിര്യാതനായി.
ഖബറടക്കം ഇന്ന് (01-12-2021- ബുധൻ) രാവിലെ 09:00- മണിക്ക് അണ്ടോണ ജുമാ മസ്ജിദിൽ.
ഭാര്യ : ആയിഷ .
മാതാവ്: ഖദീജ .
മക്കൾ: ഫസലുറഹ് മാൻ, ഫായിസ്, ഫസ്ന, മിഹ്റാജ് .
മരുമകൻ: ഷാഫി അടിവാരം .
Post a Comment