കോഴിക്കോട് : പതിനഞ്ച് വർഷം പഴക്കമുള്ള വാഹനം പൊളിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിൽ നടപ്പിലാക്കരുതെന്ന് 
ചെലവൂരിൽ  നടന്ന ഗുഡ്സ്  ട്രാൻസ്പോർട്ട് വര്‍ക്കേഴ്സ്  യൂനിയന്‍ CITU ചെറൂട്ടി റോഡ് സെക്ഷന്‍ 18 - ആം  വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. 

യൂണിയൻ ജില്ലാ ജനറൽ സിക്രട്ടറി  പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു.  
ആശിർ രക്തസാക്ഷി പ്രമേയവും . അനുശോചനപ്രമേയവും അവതരിപ്പിച്ചു 
സെക്രട്ടറി ടി.കെ ബഷീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു 
ജില്ലാ ട്രഷറർ അംഗങ്ങളായ വിജയരാജ് 'ജില്ലാ ജോ. സെക്രട്ടറി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു 
സമ്മേളനം 
കാരാടന്‍ മുഹമ്മദ് പ്രസിഡന്റ് ആശിര്‍ (സിക്രട്ടറി)ബഷീര്‍ ടി കെ (ട്രഷറര്‍)എന്നിവർ ഭാരവാഹികളായ കമ്മറ്റിയെ തെരഞ്ഞെടുത്തു.
 
2022 ഫിബ്രു:23,24 ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കുടുംബ സംഗമം ഉൾപ്പടെയുള്ള പരിപാടികൾക്ക് സമ്മേളനം രൂപം നൽകി.

Post a Comment

أحدث أقدم