തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി പച്ചത്തുരുത്ത് വിപുലീകരണ പ്രവർത്തനം ആരംഭിച്ചു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ നടത്തുന്ന വിപുലീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ കാക്കനാട്ട് വൃക്ഷത്തൈ നട്ടു കൊണ്ട് നിർവഹിച്ചു. അധ്യാപകരും വിദ്യാർഥി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

أحدث أقدم