പുതുപ്പാടി : മലോറം കുന്നത്ത് ; ചരുവിള പുത്തൻ വീട് ഷംസുദ്ധീൻ (82) നിര്യാതനായി.

ഭാര്യ: ജമീല

മക്കൾ: മനാഫ് (റോയൽ ഡൈവിങ്ങ് സ്കൂൾ ഈങ്ങാപ്പുഴ ) സുനീർ (കൈതപോയിൽ ) സാജഹാൻ (സൗദ്യ ജിസാൻ ) റഷീദ് (വെളിച്ചെണ്ണ കച്ചവടം ഈങ്ങാപ്പുഴ) ഉമൈബ, റംല, റുബീന.

മരുമക്കൾ : നവാസ്, റഷീദ് , സീനത്ത്, സക്കീന, ഷബ്ന , ജംഷീന ,പരേതനായ മുസ്ഥഫ.

ജനാസ നിസ്കാരം ഇന്ന് (വ്യാഴം) 12 മണിക്ക് മലോറം ജുമാ മസ്ജിദ്ൽ

Post a Comment

Previous Post Next Post