പുതുപ്പാടി: കട്ടിക്കാനയിൽ കെ ഡി പോൾ (പാപ്പച്ചൻ-87) നിര്യാതനായി.
സംസ്ക്കാരം നാളെ (01-01-2022- ശനി) വൈകുന്നേരം 03:00 മണിക്ക് മകൻ ഡേവിസിൻ്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കാക്കവയൽ സെന്റ് അൽഫോൻസാ പള്ളിയിൽ.
ഭാര്യ: വത്സമ്മ.
മറ്റുമക്കൾ: ഹെലൻ, ലസ്‌ലി, മേഴ്സി, ഷൈലമ്മ, ഡോൻസി, ലീഷോ.
മരുമക്കൾ: മത്തായി, ലൂയിസാ, ജോമോൻ ജൻസി, സലിം, ജോർജ്, സോജി.
Post a Comment