ഓമശ്ശേരി : വിദ്യാപോഷിണി എ എൽ പി സ്കൂളിൽ ഈ വർഷത്തെ LSS പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പരിശീലനവും രക്ഷിതാക്കാൾക്ക് നിർദ്ദേശങ്ങളും നൽകി പരീക്ഷയൊരുക്കം (LSS ശില്പശാല) സംഘടിപ്പിച്ചു.

ശില്പശാല സ്കൂൾ ഹെഡ്മാസ്റ്റർ ഷമീർ കെ വി ഉദ്ഘാടനം ചെയ്തു. ക്ലാസുകൾക്ക് സ്കൂൾ അധ്യാപകരായ നസീബ എം ടി, റമീസ് അഹമദ് ആർ പി എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم