തിരുവമ്പാടി: ആലക്കൽ പരേതനായ പൗലോസിന്റെ ഭാര്യ ചിന്നമ്മ (95) നിര്യാതയായി.

ചങ്ങാനാശ്ശേരി പ്ലാത്താനത്ത് കുടുംബാംഗമാണ് പരേത.

മക്കൾ: ലീലാമ്മ (ആനക്കാംപൊയിൽ), മോളി (പൂവാറൻതോട്), ബേബി (തോട്ടുമുക്കം), വിൽസൺ, ജെയിംസ് (ഇരുവരും പാലക്കടവ്), സാലി (പന്തിരിക്കര).

മരുമക്കൾ: ജോസ് പുലക്കുടിയിൽ (പൂവാറൻതോട്), അന്നകുട്ടി (തോട്ടുമുക്കം), തങ്കമ്മ (ഓളിക്കൽ), തങ്കമ്മ (ജീരകപാറ), പാപ്പച്ചൻ (പന്തിരിക്കര), പരേതനായ കുര്യാക്കോസ് വയലിൽ.

സംസ്കാരം ഇന്ന് (01-01-2022- ശനി) രാവിലെ 10:00-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Post a Comment

Previous Post Next Post