മുക്കം : വെസ്റ്റ് മാമ്പറ്റ ഏങ്ങണ്ടിയൂർ തങ്കമണി (75) നിര്യാതയായി.
സംസ്‌കാരം ഇന്ന് (16-01-2022- ഞായർ) രാവിലെ 09:00- ന് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ പുന്നപ്പുറത്ത് ഭാസ്കരൻ നായർ.
മക്കൾ: ബീന (വാക്കാലൂർ എം.എം.എൽ.പി സ്കൂൾ), ബിജീഷ് (കെ.എസ്.എഫ്.ഇ, ചക്കിട്ടപ്പാറ), ബിമൽകുമാർ (എച്ച്.എസ്.എസ്.ടി, ആർ.ഇ.സി ജി.എച്ച്.എച്ച്.എസ്).
മരുമക്കൾ: അനിൽകുമാർ (റീജനൽ മാനേജർ, സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്, കോഴിക്കോട്), അനുപമ (അദ്ധ്യാപിക, ചേന്ദമംഗല്ലൂർ ഗവ. യു.പി സ്കൂൾ), പ്രീതി.
Post a Comment