കൊടുവള്ളി : സൗത്ത് കൊടുവള്ളി ചെരിയാലമണ്ണിൽ സി.ടി മുഹമ്മതിന്റേയും ഫാത്തിമയുടേയും മകൻ ഹാജിസ് (12) നിര്യാതനായി.

മയ്യത്ത് നമസ്കാരം ഇന്ന് (15-01-2022- ശനി) രാവിലെ 09:00- മണിക്ക് സൗത്ത് കൊടുവള്ളി ജുമാ മസ്ജിദിലും ഖബറടക്കം 09:30-ന് കൂട്ടാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലും നടക്കും.

സഹോദരങ്ങൾ: ഉവൈസ്, ഇയാസ്, ഫാഇസ് .

Post a Comment

أحدث أقدم