തിരുവമ്പാടി : ഒറ്റപ്പൊയിൽ പരേതനായ പുറത്തൂട്ട് ഫ്രാൻസീസിന്റെ ഭാര്യ  അന്നമ്മ (ചിന്നമ്മ - 83) നിര്യാതയായി. 

മരങ്ങാട്ടുപിള്ളി കണ്ടത്തിൽകര കുടുംബാംഗമാണ് പരേത.


മക്കൾ: ഡോറിൻ, ബെറ്റി, സാജു , ബിജു, ബീന. പരേതനായ ബെന്നി.

മരുമക്കൾ : ജോസ് ഇടമനശ്ശേരി, ജോസ് വേലം കുന്നേൽ, ഷൈല നെല്ലാനിക്കാട്ട്, ലീന പുരമഠത്തിൽ, സണ്ണി നെല്ലിക്കുന്നേൽ. 


സംസ്കാരം നാളെ രാവിലെ 11.30 ന് തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിൽ.

Post a Comment

أحدث أقدم