തിരുവമ്പാടി: പുന്നക്കൽ; കൊല്ലിയിൽ ജോസ് കെ.ജി (72) നിര്യാതനായി.


ഭാര്യ : ഫിലോമിന (തങ്ക) ചിറമുഖത്ത് കുടുംബാംഗമാണ്.

മക്കൾ: ലാലു ജോസഫ്, ഷീബ ബാബു.

മരുമക്കൾ: ടാനിയ കളപ്പുരക്കൽ, ബാബു ചുണ്ടാട്ട്

സഹോദരങ്ങൾ: ബ്രജീത്ത തെക്കേൽ,  ജോളി, സണ്ണി, റിറ്റി മനയാനിക്കൽ, മിനി മംഗലാമഠത്തിൽ, പരേതനായ ജോർജ്ജ്.

സംസ്കാരം നാളെ (15- 01-2022) ശനിയാഴ്ച രാവിലെ 9.30 ന്  വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post