പുതുപ്പാടി : കൈതപ്പൊയിൽ പറങ്കിമാകുന്ന് പരേതനായ മുഹമ്മദിന്റെ മകൻ അസൈൻ (52) നിര്യാതനായി.
ഖബറടക്കം ഇന്ന് (17-11-2022-വ്യാഴം) രാവിലെ 10:00മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ.
മാതാവ് : റുഖിയ.
ഭാര്യ: സെലീന.
മക്കൾ: ആബിദ്, ഫായിദ്.
മരുമകൾ: റഹീന.
സഹോദരങ്ങൾ: അബു, നാസർ.
إرسال تعليق