ചെമ്പനോട : പൈനാപ്പള്ളി പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി.

സംസ്കാരം ഇന്ന് (27-11-2022- ഞായർ) ഉച്ചകഴിഞ്ഞ് 02:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പനോട സെന്റ് ജോസഫ്സ് പള്ളിയിൽ.

ചക്കിട്ടപാറ തോണക്കര കുടുംബാംഗമാണ്.

മക്കൾ: ജോർജ്, ചിന്നമ്മ, ജോസ്, ജോണി (ബേക്കറി, മുതുകാട്), മാത്യു, ഷാജു.

മരുമക്കൾ: സാലി മുതലക്കാട്ട് (തിരുമേനി), ജോളി പള്ളുരുത്തി( മുതുകാട്), റീന അധികാരത്ത് (വേനപ്പാറ), ക്ലമന്റി അമ്പാട്ട് (പൂഴിത്തോട്), പരേതനായ ഔസേപ്പച്ചൻ നടുതലക്കാലായിൽ (മണക്കടവ്), ഷൈനി ചെറുവള്ളിൽ (മുതുകാട്).

സഹോദരങ്ങൾ: മത്തായി, ജോസ്, ആന്റണി, അബ്രഹാം, അന്നക്കുട്ടി, റോസക്കുട്ടി, പരേതയായ ത്രേസ്യാമ്മ.

Post a Comment

Previous Post Next Post