പുതുപ്പാടി : കൈതപോയിൽ അനോറമ്മൽ അയനിക്കാട് ഇബ്രാഹിം (72) നിര്യാതനായി.

ഭാര്യ : സാറ

മക്കൾ : മുസ്തഫ(സിൽ സില ഫാൻസി ), ഫൈസൽ, രഹ്‌ന, ഹസീന

മരുമക്കൾ : അഷ്‌റഫ്‌, ഷഫീക്, സുഹറ, തസ്ലീമ

മയ്യിത്ത് നിസ്ക്കാരം രാവിലെ10 ന് കൈതപോയിൽ ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post