കോടഞ്ചേരി : തപാൽ വകുപ്പ് റിട്ട. സ്റ്റാഫ് മൈക്കാവ് കോടിയാട്ട് വർക്കി മാത്യു (87) നിര്യാതനായി.
സംസ്കാരം ഇന്ന് (21-11-2022-തിങ്കൾ) ഉച്ചകഴിഞ്ഞ് 02:00-മണിക്ക് സെൻ്റ് മേരിസ് യാക്കോബായ സുറിയാനി സഭയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ശൂശാ (തങ്കമ്മ) ചായനാനിക്കൽ കുടുംബാംഗം.
മക്കൾ: മേരി, മോളി, ബെന്നി.
മരുമക്കൾ: ബാബു മഠത്തികുടിയിൽ (അയ്യങ്കൊല്ലി), വർഗ്ഗീസ് മേലൂട്ട് (മൈക്കാവ്), വൽസമ്മ കുന്നുമ്മേൽ (തലയാട്).
إرسال تعليق