പുതുപ്പാടി: പുതുപ്പാടി വെള്ളക്കോട്ട് വി.പി.തോമസ് [88] നിര്യാതനായി.

ഭാര്യ നെല്ലിപൊയിൽ വട്ടപ്പാറയിൽ അന്നമ്മ.

മക്കൾ: മറിയാമ്മ വി.റ്റി. [റിട്ടയേഡ് ടീച്ചർ എം.ജി.എം.ഹയർ സെക്കണ്ടറി സ്കൂൾ ഈങ്ങാപ്പുഴ ] ,വി.റ്റി.ഫിലിപ്പ് [അധ്യാപകൻ എം.ജി.എം.ഹയർ സെക്കണ്ടറി സ്കൂൾ ഈങ്ങാപ്പുഴ ] ,മിനി വി .റ്റി. [നിലമ്പൂർ ഉള്ളൂർ പുത്തൻപുരയിൽ ] .

മരുമക്കൾ: പരേതനായ ജോസ് ചൂരക്കാത്തടത്തിൽ, സോളി ഫിലിപ്പ് [സീനിയർ നേഴ്സിങ്ങ് ഓഫീസർ മെഡിക്കൽ കോളേജ് കോഴിക്കോട് ] ,
കൊച്ചുമോൻ [ഏനാന്തി നിലമ്പൂർ ] .

സംസ്ക്കാരം: നാളെ [26/12/2022 തിങ്കൾ ] രാവിലെ10 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പുതുപ്പാടി സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ .

Post a Comment

Previous Post Next Post