കോടഞ്ചേരി : കാഞ്ഞിരാട് അല്ലക്കുഴ ചാക്കോ (71) നിര്യാതനായി.
സംസ്കാരം നാളെ (24-12-2022- ശനി) രാവിലെ 09:30-ന് കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: മേഴ്സി വേനപ്പാറ കല്ലിടുക്കിൽ കുടുംബാംഗം.
മക്കൾ: ആൻറ്റ്യൂഡിൻ ചാക്കോ (അദ്ധ്യാപിക, എസ്.ഡി എച്ച്.എസ്.എസ് കാഞ്ഞിരപ്പള്ളി),
എമിൽ ഗ്രെയ്ൻ മേഴ്സി (മാധ്യമ പ്രവർത്തക, ദുബായ്).
മരുമക്കൾ: സാലസ് തോമസ് പുലിയുറുമ്പിൽ, (അബുദാബി),
നിബിൻ വാഴയ്ക്കാമലയിൽ (ദുബായ്).
Post a Comment