താമരശ്ശേരി:
തിരുവമ്പാടി ബാങ്കേഴ്സ് ഉടമ കുളത്തിനാൽ കെ.ജെ.തോമസ്
(ടോമി - 71) നിര്യാതനായി.
സംസ്കാരം നാളെ (15-01-2023- ഞായർ) വൈകുന്നേരം 04:00-മണിക്ക് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ.
ഭാര്യ: ജെസി മുഖാലയിൽ
(തിരുവമ്പാടി ) .
മക്കൾ: ടോജസ്, ജൂഹി .
മരുമക്കൾ: സിൽസൻ മാക്കൽ (കൂട്ടാലിട) അമല ഓണാട്ട് (പുല്ലൂരാംപാറ ).
സംസ്കാരം പിന്നീട് .
إرسال تعليق