പുതുപ്പാടി :
അടിവാരത്തെ ആദ്യകാല
വ്യാപാരിയും മഹല്ല് കാരണവരും,അൻസാറുൽ മുസ്‌ലിമീൻ പള്ളി മദ്രസ്സ മഹല്ല് കമ്മിറ്റിയുടെ ദീഘകാല ഭാരവാഹിയുമായ വരുവിൻ കാലയിൽ വി കെ അഹമ്മദ്
കൂട്ടി ഹാജി (92)നിര്യാതനായി .


മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:30 .ന് അടിവാരം ജുമാ മസ്ജിദിൽ 

മക്കൾ :
വി കെ ഹുസൈൻകുട്ടി (സെക്രട്ടറി.കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് )
വി കെ മൂസ്സ (ദുബായ് )
വി കെ .അബ്ദുൽ മജീദ് (സൗദി )വി കെ അഹമ്മദ് ബിച്ചി (സെക്രട്ടറി.ദുബായ്
കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി)
വി കെ .അബ്ദുറഹ് മാൻ (പ്രസിഡന്റ് ദുബായ് കെ എം സി സി പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി )
വി കെ അബൂബക്കർ താജു
(സെക്രട്ടറി.തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗ് )
വി കെ ഷെരീഫ് (സെക്രട്ടറി
അടിവാരം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി )പരേതനായ
വി കെ അബ്ദുൽ സലാം ,
മെഹറുന്നിസ

മരുമക്കൾ :
പി പി സൗദാബി.മാനിപുരം ,
സി കെ റസീന.മാങ്ങാട് ,
ശരീഫ എരഞ്ഞിക്കൽ.കട്ടിപ്പാറ ,
കെ പി റംല.കാളരാന്തിരി,
ഷമീറകുന്നുമ്മൽ.അണ്ടോണ, റസിയനസ്‌ലി .കാളരാന്തിരി, നജ്മുന്നിസ ഷെരീഫ് (മെമ്പർ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് )ആയിഷ ബുഷ്‌റ. പരപ്പൻ പൊയിൽ,
മുഹമ്മദ് സമീർ (ഗവ ഹയർ 
സെക്കന്ററി സ്കൂൾ പുതുപ്പാടി )

സഹോദരങ്ങൾ :
പരേതരായ പൊയിൽ നീനാൻ ,വി കെ അബൂബക്കർ വാടിക്കൽ .

Post a Comment

أحدث أقدم