തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു പി സ്കൂൾ രക്തസാക്ഷി ദിനത്തിൽ സ്കൂൾ അങ്കണത്തിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും നടത്തി. 

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലി കഴിച്ചവരുടെ സ്മരണാർത്ഥം രണ്ട് മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു.

സ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് തങ്കമ്മ തോമസ് ,
ബീന റോസ്, അബ്ദുൽ റഷീദ്. ആൽബിൻ, ജെസ്സി പിജെ, ഷാഹിന. ധന്യ,  എന്നിവർ  പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. 



 

 

    


Post a Comment

أحدث أقدم