അടിവാരം: മുപ്പതേക്ര താമസിക്കുന്ന അയ്യപ്പൻകണ്ടിയിൽ
ഹുസൈൻ മുസ്ലിയാർ (78) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: പരേതനായ മുജീബ്, നജ്മുദ്ദീൻ, ഷുകൂർ, റംല, സൽമ, സാബിറ, നസീമ, സജ്ന, ഷബ്ന
മരുമക്കൾ: ഹുസൈൻ, ബഷീർ, ഫൈസൽ സഖാഫി, നൗഫൽ നൂറാനി, അനസ്, റഷീദ്, സാജിത
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക്
മുപ്പതേക്ര ജുമാമസ്ജിദിലും 10.30 ന് അടിവാരം ജുമാമസ്ജിദിലും
إرسال تعليق