തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ചേരുന്ന വികസന സെമിനാർ 2023 ജനുവരി 9 തിങ്കൾ ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുന്നതാണ്.
ജനപ്രതിനിധികൾ, ഘടക സ്ഥാപന മേധാവികൾ, ആസൂത്രണ സമിതി അംഗങ്ങൾ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഗ്രാമ സഭകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.
إرسال تعليق