തിരുവമ്പാടി : ആക്കപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (87) നിര്യാതയായി.
മക്കൾ: മറിയം , ഹനീഫ ,ആമിന, അബ്ദുറഹിമാൻ, ഫാത്തിമ, ആയിഷ.
മരുമക്കൾ: മോയിൻ (സാഹിറ സൗണ്ടസ്),കുഞ്ഞീരുമ്മ തിരുവമ്പടി , ബാവ പുന്നക്കൻ , മജീദ് കാരമൂല ,റഷീദ താമരശ്ശേരി
ഖബറടക്കം: ഇന്ന് രാത്രി 9 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Post a Comment