അടിവാരം:അടിവാരത്തെ മഹല്ല് കാരണവരും മഹല്ല് കമ്മിറ്റി മുൻ മെമ്പറുമായിരുന്ന പയ്യനാടൻ മഹമൂദ് (85) നിര്യാതനായി.

ഭാര്യ:ആസ്യ

മക്കൾ :ആലി ,സുഹറ

മരുമക്കൾ: അബ്ദുറഹ്മാൻ,സഫിയ.

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 30 ന് അടിവാരം ജുമാ മസ്ജിദിൽ .

Post a Comment

Previous Post Next Post