പൂനൂർ : പരേതനായ കാന്തപുരം പനയുള്ളകണ്ടി ഉസ്മാന്റെ ഭാര്യ ഖദീജ (90) നിര്യാതയായി.
മക്കൾ: മരക്കാർ തോട്ടായി, മുഹമ്മദ് മുയിപ്പോത്ത്, അജു അലി (പൂനൂർ വെജിറ്റബിൾസ്), അബ്ദുൽ ഖാദർ (അറഫ), ഫാത്തിമ , സൗദ.
മരുമക്കൾ: മുഹമ്മദ് കള്ളാടിക്കുന്ന്, സുബൈദ, ജമീല മുയിപ്പോത്ത്, റസീന പൂക്കോട്, സാബിറ മടവൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് (ബുധൻ) രാവിലെ 9
മണിക്ക് കാന്തപുരം സലാമത്ത് നഗർ(കൊയിലോത്ത് കണ്ടി) ജുമാ മസ്ജിദിൽ .
Post a Comment