തിരുവമ്പാടി:
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
താഴെ തിരുവമ്പാടി ബൂത്ത് സമ്മേളനം നടത്തി.
ഡി കെ ടി എഫ് സംസ്ഥാന സെക്രട്ടറി അബ്ദു കോയങ്ങോറൻ ഉദ്ഘാടനം നിർവഹിച്ചു.
ടി എൻ സുരേഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സി യു സി ജില്ലാ കോർഡിനേറ്റർ ജിജിത്ത് പൈങ്ങാട്ടുപുറം മുഖ്യ പ്രസംഗം നടത്തി റോബർട്ട് നെല്ലിക്ക തെരുവിൽ, രാമചന്ദ്രൻ കരിമ്പിൽ, മറിയാമ്മ ബാബു, ബിനു സി കുര്യൻ, അമൽ നെടുങ്കല്ലേൽ, ലിബിൻ മണ്ണും പ്ലാക്കൽ, ഷാജഹാൻ, ഷബീർ മുഹമ്മദ്, റൈഷാദ്, അസീസ്, ഇക്ബാൽ, തുടങ്ങിയവർ സംബന്ധിച്ചു.
إرسال تعليق