പുതുപ്പാടി
വെസ്റ്റ് കൈതപ്പൊയിൽ വിളക്കാട്ടുകാവിൽ മുഹമ്മദ് (75) നിര്യാതനായി.
മകൻ: അബ്ദുനാസർ.
മരുമകൾ: ഹസ്ന
സഹോദരങ്ങൾ :
ആലിക്കുഞ്ഞി,
വി.കെ കാദർ, സെയ്ദ്, മുഹമ്മദ്, മജീദ്, അബൂബക്കർ ,അബ്ബാസ്,
കദീജ, ആമിന, നഫീസ, ഫാത്തിമ .
മയ്യത്ത് നിസ്കാരം: ഇന്ന് വൈകിട്ട് 5 മണിക്ക് വെസ്റ്റ് കൈതപ്പൊയിൽ ജുമാ മസ്ജിദിലും, 5.15 ന് കൈതപ്പൊയിൽ ജുമാ മസ്ജിദിലും.
إرسال تعليق