തിരുവമ്പാടി : പുല്ലൂരാംപാറ പുത്തൻപുരയിൽ ജോസഫ് മൈക്കിൾ ഡിസൂസയുടെ ഭാര്യ മീന മരിയ ഡിസൂസ (49) നിര്യാതയായി.

സംസ്കാരം നാളെ (05-03-2023- ഞായർ) രാവിലെ 11:00-മണിക്ക് കൊടക്കാട്ടുപാറ റോഡിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

മകൻ: അനുഷ് അഭിഷേക് ഡിസൂസ.

Post a Comment

أحدث أقدم