മുക്കം: ഉപജില്ലയിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ഉപജില്ലാ പ്രസിഡന്റ് ജോളി ജോസഫ് അധ്യക്ഷനായി. നഗരസഭാ കൗൺസിലർ മധു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിർവാഹക സമതി അംഗം ദേവസ്യ പി.ജെ. റവന്യു ജില്ലാ പ്രസിഡന്റ് ഷാജു പി കൃഷ്ണൻ സംസ്ഥാന കൗൺസിലർ സുധീർ കുമാർ ജില്ലാ ജോ.സെക്രട്ടറി ഷെറീന ബി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സിജു പി. ജില്ലാ കൗൺസിലർ ജെസി മോൾ കെ.വി. ഉപജില്ലാ സെക്രട്ടറി മുഹമ്മദ് അലി ഇ.കെ. ട്രഷറർ ജോയ് ജോസഫ് റോയ് അഗസ്റ്റിൻ ടി.ടി., അബ്ദുൾ റസാഖ് യു.പി. ഷൺ മുഖൻ കെ.ആർ സിറിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
إرسال تعليق