മൂഴിക്കൽ : മൂഴിക്കൽ വാട്ടർ അതോറിറ്റിയുടെ പഴയ, പമ്പ് ഹൗസിനു സമീപം കാടിന് തീപിടിച്ച്
 പടരുന്നതിനു മുൻപായി, സിപിഐഎം വെസ്റ്റ് മൂഴിക്കൽ ബ്രാഞ്ച് മെമ്പർ ശിവപ്രസാദ്. പി എം. ഫയർഫോഴ്സിനെ  ഉടനടി വിവരമറിയിക്കുകയും, അതിനെ തുടർന്ന്  ഫയർ സർവീസ് വെള്ളിമാടുകുന്ന് യൂണിറ്റ് അതിവേഗം സംഭവസ്ഥലത്ത് എത്തുകയും, തീ പടരാതെ, നിയന്ത്രണ വിധേയമാക്കുകയും അണയ്ക്കുകയും ചെയ്തു.


 സിപിഐഎം മൂഴിക്കൽ ബ്രാഞ്ച് മെമ്പർ, ദേവരാജൻ വി. ടി, ബി സോമൻ  എന്നിവർ  തീ അണയ്ക്കാൻ സഹായിച്ചു.

Post a Comment

أحدث أقدم