തിരുവമ്പാടി: ആദ്യകാല വ്യാപാരി പരേതനായ കുന്നത്ത് ഇസ്മായിലിന്റെ (ബാപ്പുട്ടി) ഭാര്യ ആമിന(60) നിര്യാതയായി.

മക്കൾ: ഇർഷാദ് (ബാപ്പുട്ടി സ്റ്റോർ തിരുവമ്പാടി) അഫ്സൽ (ന്യൂ വേൾഡ് ജിം തിരുവമ്പാടി ) തസ്നി ബാനു.

മരുമക്കൾ :ഹുസൈൻ (മാങ്ങാട് ) സിനിയാ (അരീക്കോട് ) സെലീന (വെണ്ണക്കോട് ) 


മയ്യത്ത് നിസ്കാരം നാളെ (03-04-2023) രാവിലെ 9 മണിക്ക് താഴെ തിരുവമ്പാടി തട്ടെക്കാട്ട് ജുമാ മസ്ജിദിൽ...

Post a Comment

Previous Post Next Post