വാടിക്കല്‍ : പരപ്പന്‍പോയില്‍ വാടിക്കല്‍ നെല്ലോട്ട് പോയില്‍ ഭാസ്കരന്‍റെ മകന്‍ പ്രശോബ് കുമാര്‍ (32) നിര്യാതനായി.
മൂത്ര സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
അമ്മ പരേതയായ ഷീല.
സഹോദരന്‍ പ്രിയേഷ് ലാല്‍ ( ഓട്ടോ ഡ്രൈവർ ) .
സംസ്കാരം ഉച്ചക്ക് ശേഷം
നടക്കും.
إرسال تعليق